tag:blogger.com,1999:blog-8453302.post114104223103718981..comments2010-04-22T15:15:01.193+05:30Comments on ബോധദര്ശനം: എന്നേം കൂടെbodhappayihttp://www.blogger.com/profile/10936606365512240068noreply@blogger.comBlogger8125tag:blogger.com,1999:blog-8453302.post-1141291465135506272006-03-02T14:54:00.000+05:302006-03-02T14:54:00.000+05:30കുട്ടപ്പായീ,ഞാനും ഇവിട്ണ്ട്ട്ടാ.....എല്ലാവിധ ആശംസക...കുട്ടപ്പായീ,

ഞാനും ഇവിട്ണ്ട്ട്ടാ.....

എല്ലാവിധ ആശംസകളും...

ഇങ്ങനെ പോയാല്‍ ചാലക്കുടിയും ഒരു ബ്ലോംഗലൂര് ആയി മാറുമല്ലോ!viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-8453302.post-1141132968660803802006-02-28T18:52:00.000+05:302006-02-28T18:52:00.000+05:30കമന്റടിച്ച ഗുരുജനങ്ങലെ നന്ദി.പ്രിയ കലേഷ്: ഇതൊരു ത...കമന്റടിച്ച ഗുരുജനങ്ങലെ നന്ദി.

പ്രിയ കലേഷ്: ഇതൊരു തുടക്കം മാത്രം.

പ്രിയ കണ്ണൂസ്സ്: നന്ദി.

പ്രിയ വര്‍ണം: ഞാന്‍ കെട്ടാന്‍ പോണ വീട്ടില്‍ ചിലപ്പോള്‍ ആ വീട്ടിലെ കട്ടയും മേല്‍ക്കൂര ഡിസൈനും കണ്ടേക്കും. കണ്ണടക്യ.

പ്രിയ Lonely Heart: പൊസ്റ്റുകളൊക്കെ വരട്ടെ. നമ്മുക്ക് ഏകാന്തതയൊക്കെ മാറ്റാന്നേ. ഇവിടെ കുറേ സ്നേഹിക്കാന്‍ മാത്രം അറിയവുന്ന ആള്ക്കാര് ഉള്ളതാ.

പ്രിയ വിശാലേട്ടാ: കൊടേരേല് നമ്മടെ പഴേ സെറ്റപ്പൊക്കെ ണ്ട് ട്ടാ.

പ്രിയ ശ്രീ: ഹൃദയം കൊണ്ടെഴുതുന്ന കവിത അല്ലേ മാഷെ. അക്ഷരത്തെറ്റുകള്‍ വരുത്താതിരുന്നാല്‍ വല്ല മഹാകാവ്യവും ആയി പോകില്ലേ. 3-4 തവണ എഡിറ്റ് ചെയ്തതാ. ഒരു റിവ്യു സൈക്കിളും നടത്തി. എന്താ ചെയ്യാ.

പ്രിയ സു: നന്ദി. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കാം.bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-8453302.post-1141127268258059292006-02-28T17:17:00.000+05:302006-02-28T17:17:00.000+05:30സ്വാഗതം :)സ്വാഗതം :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-8453302.post-1141126993276681352006-02-28T17:13:00.000+05:302006-02-28T17:13:00.000+05:30കുട്ടപ്പായിച്ചേട്ടാ, സൃഷ്ടിയുടെ വേദന ഇല്ലാത്ത ഒരാള...കുട്ടപ്പായിച്ചേട്ടാ, സൃഷ്ടിയുടെ വേദന ഇല്ലാത്ത ഒരാളാണ് ഞാന്‍ എന്നാണോ ധാരണ? കഴിഞ്ഞ ദിവസം എനിക്കു വേദന കാരണം പെയിന്‍ കില്ലര്‍ കഴിക്കേണ്ടി വന്നു. ;)

ആദ്യത്തെ പോസ്റ്റ് കസറി. അക്ഷരത്തെറ്റ് ഒഴിവാക്കാന്‍ ശ്രമിക്കണം, കേട്ടോ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-8453302.post-1141126557905944882006-02-28T17:05:00.000+05:302006-02-28T17:05:00.000+05:30ചാലക്കുടിക്കാരന്‍ ചുള്ളാ, ചക്കരക്കുടം, പഞ്ചാരക്കട്...ചാലക്കുടിക്കാരന്‍ ചുള്ളാ, ചക്കരക്കുടം, പഞ്ചാരക്കട്ടീ, അലക്കിപ്പോളിക്കരാ....Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-8453302.post-1141115091353216122006-02-28T13:54:00.000+05:302006-02-28T13:54:00.000+05:30വെറും ശില മാത്രമാക്കണ്ടാ കുട്ടപ്പായീ...പണിഞ്ഞ് കൂ...വെറും ശില മാത്രമാക്കണ്ടാ കുട്ടപ്പായീ...
പണിഞ്ഞ് കൂട്ടിക്കോ..!വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-8453302.post-1141103318146811452006-02-28T10:38:00.000+05:302006-02-28T10:38:00.000+05:30swagathamswagathamകണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-8453302.post-1141050911787846972006-02-27T20:05:00.000+05:302006-02-27T20:05:00.000+05:30കൂടെ ധൈര്യമായിട്ട് കൂടിക്കോ കുട്ടപ്പായീ...സുസ്വാഗത...കൂടെ ധൈര്യമായിട്ട് കൂടിക്കോ കുട്ടപ്പായീ...
സുസ്വാഗതം!!!

തറക്കല്ലിട്ടിട്ട് വലിയല്ലേ.. വല്ലപ്പോഴുമൊക്കെ എന്തേലുമൊക്കെ കുത്തിക്കുറിക്ക്! സാഹിത്യസമ്മേളനത്തില്‍ എം.ടി തൊട്ട് മെഴുവേലി ബാബുജി വരെയുണ്ട്! അതുകൊണ്ട് ലെവലൊന്നും നോക്കണ്ട! :)Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.com