Monday, February 18, 2008

ദര്‍ശനപരമ്പര

കാളി: അകത്താര്‌
ദാസന്‍: പുറത്താര്‌
കാ: കാളി
ദാ: ദാര്‍ശനികന്‍
‍കാ: എന്തിന്‌ വന്നു
ദാ: പ്രകാശം പടര്‍ത്താന്
‍കാ: എന്തു പ്രകാശം
ദാ: ഇപ്പോള്‍ ബീഡിത്തുമ്പത്തിരിക്കുന്ന തീ മാത്രം. എന്റെ പ്രപിതാമഹര്‍ പ്രോമിത്യൂസിന്റെ സഖാക്കളായിരുന്നു. ആദി കാലം മുതല്‍ ഞങ്ങള്‍ പ്രകാശജീവികളാണ്‌
കാ: ഫാ! അമ്പലത്തില്‍ ഇരുന്നു ബീഡി വലിക്കുന്നൊ *%#@$#$% ഇറങ്ങടാ വെളിയില്
‍ദാ(ബീഡി കെട്ടു): കുരങ്ങന്‌ ഗുഹക്കു വെളിയിലേക്ക്‌ നോക്കാന്‍ സമയം ആയി

--

6 Comments:

At 10:27 AM , Blogger സുല്‍ |Sul said...

അമ്പലത്തില്‍ ഇരുന്നു 'ബീഡി വലിക്കരുത്'.
-സുല്‍

 
At 1:51 PM , Blogger Afsal M.T. said...

പ്രിയ ബോധപ്പായി, എനിക്ക് അറിയില്ലായിരുന്നു താങ്കള്‍ ആണ് ആദ്യം കുട്ടപ്പായി എന്ന ബ്ളോഗ് ഉണ്ടാക്കിയിരുന്നത് എന്നു...
ഇന്റെര്‍നെറ്റില്‍ മോഷണം പതിവാണല്ലോ...? അതിനാല്‍ ഇതും അതായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. താങ്കളെ തെറ്റിദ്ധരിക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നു. ദയവായി എന്നോട് അനിഷ്ടമൊന്നും തോന്നരുത്. ഞാന്‍ കഷ്ടപ്പെട്ടാണ് ഒരു ബ്ളോഗ് ഉണ്ടാക്കിയത്.... എനിക്ക് ഇന്റര്‍നെററ് കൂടുതലായി ഉപയോഗിക്കാനുള്ള സൗകര്യം ഇല്ല. അതിനാല്‍ കിട്ടിയ സമയം വച്ച് ബ്ളോഗ് അപഡേറ്റ് ചെയ്യുകയാണ് പതിവ്. അതിനാല്‍ തന്നെ സത്യാവസ്ത അന്വേഷിക്കാനുള്ള സമയം കിട്ടിയില്ല. താങ്കള്‍ക്ക് വിഷമം നേരിട്ടതില്‍ ഖേദിക്കുന്നു.... ദയവായി താങ്കളുടെ സുഹ‍ൃത്തുക്കളോട് ഇക്കാര്യം പറയുമല്ലോ....
വിശ്വസ്തതയോടെ കുട്ടപ്പായി.....

 
At 6:28 PM , Blogger bodhappayi said...

saramilla kuttappayi :)

 
At 1:30 PM , Blogger വര്‍ണ്ണമേഘങ്ങള്‍ said...

നിനക്കിത്‌ എന്ത്‌ പറ്റിയെഡാ പൊന്നു കുട്ടപ്പാ..
ആകപ്പാടെ ഒരു ബു.ജി മാറ്റം. അടി.

 
At 1:53 PM , Blogger bodhappayi said...

അടി!

 
At 1:41 PM , Blogger Basheer Vallikkunnu said...

ഒരു റൂമി ടച്ച് ഉണ്ട്. thanks

 

Post a Comment

Subscribe to Post Comments [Atom]

<< Home